Business നിങ്ങളെ depend ചെയ്യുകയാണോ?Leads & Follow-up predictable അല്ലേ?
AI + Automation ഉപയോഗിച്ച് Owner Dependency കുറച്ച്, Lead → Follow-up → Sales ഒരു connected system ആക്കാൻ പഠിക്കൂ — Practical Malayalam Live Webinar.
Quick Registration • Secure Checkout • Malayalam Live Webinar

വിശ്വാസത്തിന് പിന്നിലെ Numbers.
ഇതിൽ ഏതെങ്കിലും നിങ്ങളുടെ Business-ൽ സംഭവിക്കുന്നുണ്ടോ?
Business-ലെ പല കാര്യങ്ങളും ഞാൻ തന്നെ നോക്കണം
അടുത്ത Lead എപ്പോൾ വരും എന്ന് predict ചെയ്യാൻ കഴിയുന്നില്ല
Follow-up ഇപ്പോഴും manual ആണ്
Team ഉണ്ടെങ്കിലും പല കാര്യങ്ങളും എന്നെ depend ചെയ്യുന്നു
AI ഉപയോഗിക്കണം എന്ന് അറിയാം — Business-ൽ എവിടെ തുടങ്ങണം എന്ന് clarity ഇല്ല
Business വളരുന്നു… പക്ഷേ എനിക്ക് സമയം കുറയുന്നു
കൂടുതൽ Hard Work എല്ലായ്പ്പോഴും solution അല്ല. പലപ്പോഴും വേണ്ടത് ഒരു Better System ആണ്.
ഈ Webinar-ന്റെ ലക്ഷ്യം: നിങ്ങളെ കൂടുതൽ Busy ആക്കുക അല്ല. കൂടുതൽ Systematic ആക്കുകയാണ്.
- Manual Work
- Random Posting
- Owner Dependency
- Slow Follow-up
- Tool Confusion
- Inconsistent Enquiries
- Digital Leadership
- Strategic Content
- AI Assistance
- Automated Follow-up
- Connected Systems
- More Predictable Process
ഈ Webinar-ൽ നിങ്ങൾ പഠിക്കുന്നത്
Digital Leadership
നിങ്ങളുടെ niche-ൽ authority-യും positioning-ഉം build ചെയ്യാം.
Strategic Content
Random posting അല്ല — business growth-നോട് connect ചെയ്യുന്ന content.
AI for Business
Content, communication, ideas, workflows — AI practical ആയി ഉപയോഗിക്കാം.
Digital Staff
Repetitive tasks-ഉം follow-up-ഉം automation എങ്ങനെ support ചെയ്യും.
Lead-to-Sale System
Landing Page → Lead → Qualification → Follow-up → Sales connect ചെയ്യാം.
Freedom Business Thinking
Systems വഴി unnecessary owner dependency കുറയ്ക്കാം.
നിങ്ങൾ busy ആയിരിക്കുമ്പോഴും ചില Business Tasks system വഴി നടക്കുമെങ്കിൽ?
Lead capture, qualification, CRM entry, reminders, follow-up പോലുള്ള repetitive കാര്യങ്ങൾ technology ഉപയോഗിച്ച് എങ്ങനെ systemise ചെയ്യാം എന്ന് practical ആയി കാണാം.
AI & Automation ഒരു support system ആണ് — sales guarantee ചെയ്യുന്ന magic tool അല്ല.
Random Marketing-ൽ നിന്ന് Connected Business System-ലേക്ക്
ഓരോ tool-ഉം separately ഉപയോഗിക്കുന്നത് അല്ല — എല്ലാം ഒരു system ആയി connect ചെയ്യുന്നതാണ് ലക്ഷ്യം.
ഈ Webinar നിങ്ങൾക്കാണോ?
Technical expert ആവേണ്ടതില്ല. പഠിക്കാനും implement ചെയ്യാനും തയ്യാറായാൽ മതി.
Business Owners
Coaches / Consultants / Trainers
Professionals & Freelancers
Service Business നടത്തുന്നവർ
Knowledge online ആയി monetise ചെയ്യാൻ ആഗ്രഹിക്കുന്നവർ
AI & Automation പഠിക്കാൻ ആഗ്രഹിക്കുന്നവർ
- Business-ൽ എല്ലാ കാര്യവും നിങ്ങൾ തന്നെ handle ചെയ്യേണ്ടി വരുന്നു
- Leads വരുന്നുണ്ട്, പക്ഷേ follow-up miss ആകുന്നു
- Marketing, Sales, Follow-up എന്നിവ ഒരു system ആയി connect ചെയ്തിട്ടില്ല
- Overnight riches മാത്രം അന്വേഷിക്കുന്നവർ
- ഒന്നും implement ചെയ്യാൻ താൽപര്യമില്ലാത്തവർ
- Quick-money shortcuts മാത്രം പ്രതീക്ഷിക്കുന്നവർ

നിങ്ങളുടെ Mentor — Praveen Calvin
Advertising & Digital Marketing background-ൽ നിന്ന് തുടങ്ങി, 2018 വരെ ഒരു digital marketing agency run ചെയ്ത experience ആണ് അദ്ദേഹത്തിന്റെ തുടക്കം.
Agency growth ഉണ്ടായിരുന്നെങ്കിലും "എല്ലാം ഞാൻ തന്നെ ചെയ്യണം" എന്ന അവസ്ഥയിൽ personal time കുറഞ്ഞു വന്നു. ആ ഘട്ടത്തിലാണ് systems, mentoring, digital leadership എന്ന direction-ലേക്ക് അദ്ദേഹം മാറിയത്.
- 3000+ business owners-നെ offline ആയി നേരിട്ട് പഠിപ്പിച്ച experience
- 2500+ paid members ഉള്ള Calzol Digital Leadership Community
- AI, Automation, Content, Systems — practical implementation focus
"Business ചെയ്യുന്നതിൽ നിന്ന് Business System build ചെയ്യുന്നതിലേക്ക്."
ഒറ്റയ്ക്ക് പഠിക്കേണ്ടതില്ല.
ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന business owners, trainers, professionals എന്നിവരോടൊപ്പം പഠിക്കുകയും implement ചെയ്യുകയും ചെയ്യുമ്പോൾ clarity-യും speed-ഉം കൂടും.

Community members പറയുന്നത്
Trustpilot-ൽ verified ആയി members share ചെയ്ത reviews.
എല്ലാ class-ഉം positive energy നിറഞ്ഞതാണ്, മുന്നോട്ട് പോകാൻ inspire ചെയ്യുന്നു. ഓരോ chapter കഴിയുമ്പോഴും അടുത്തത് എന്താണെന്ന് അറിയാൻ ആകാംക്ഷയാണ്. My confusion മാറി, consistent action എടുക്കാൻ confidence കിട്ടി.
Praveen Sir's AI Boot Camp truly eye-opening. He doesn't just teach tools theoretically — real-time live implementation support makes every session practical and easy to understand.
Joining Calzol was one of the best decisions I've made. Before this, my business had no proper system and I felt stuck. Now I have clarity, structure and a clear system in place.
I had a successful art business before having a baby. After that it got stuck and I realised I lacked the systems that work without me. I got to know that from you.
Results vary by person, business, execution and market conditions. Examples shown are individual experiences and are not income guarantees.
₹9 മാത്രം നൽകി ഒരു practical Business Webinar-ലേക്ക് join ചെയ്യാം.
ഈ webinar-ന്റെ ലക്ഷ്യം വലിയ fee കൊണ്ട് entry തടയുക അല്ല. Serious ആയി പഠിക്കാൻ തയ്യാറുള്ള കൂടുതൽ business owners-നെ practical digital growth concepts-ലേക്ക് introduce ചെയ്യുകയാണ്.
Digital Leadership + AI + Automation
- Malayalam Live Session
- Practical Business Examples
- Digital Leadership Concepts
- AI & Automation Use Cases
- System-Based Growth Thinking
ഇത് ഒരു commitment fee ആണ് — seriously പഠിക്കാൻ വരുന്നവർക്ക് വേണ്ടി.
Secure Checkout • Instant Confirmation • Malayalam Live Webinar
സാധാരണ ചോദ്യങ്ങൾ
ഇനിയും സംശയം ഉണ്ടെങ്കിൽ, താഴെ കാണുന്ന ചോദ്യങ്ങൾ വായിക്കൂ.
Business എന്തിന്?
Growth എന്നത് വരുമാനം മാത്രമല്ല — Freedom, Family, Service എന്ന മൂന്ന് കാര്യങ്ങളും കൂടിയാണ്.
Freedom
Business grow ചെയ്യണം. അതോടൊപ്പം ജീവിക്കാൻ സമയം ഉണ്ടാകണം.
Family
Growth ഉണ്ടാകുമ്പോഴും Family-ക്കൊപ്പം quality time നഷ്ടപ്പെടേണ്ടതില്ല.
Service
Business വഴി income മാത്രം അല്ല — മറ്റുള്ളവരുടെ ജീവിതത്തിൽ value create ചെയ്യാനും കഴിയും.
Business-ൽ കൂടുതൽ Hard Work ചെയ്യുന്നതിന് മുമ്പ്… ഒരു Better System build ചെയ്യാൻ പഠിക്കൂ.
AI, Content, Automation & Digital Leadership ഉപയോഗിച്ച് business growth കൂടുതൽ systematic ആക്കാനുള്ള practical webinar.
ഇപ്പോൾ qualification complete ചെയ്യൂ.